¡Sorpréndeme!

ചെന്നൈ മലയാളികൾക്ക് സന്തോഷിക്കാം | Oneindia Malayalam

2018-08-08 9 Dailymotion

KSRTC is going to start new services from Tamilnaadu to Kerala
ഓണത്തിന് മലയാളികളെ നാട്ടിലെത്തിക്കാൻ തമിഴ് നാട്ടിൽ നിന്നും കൂടുതൽ സർവീസുകളുമായി നമ്മുടെ ആനവണ്ടി, തമിഴ് നാട്ടിലെ വിവിധ പട്ടണങ്ങളിൽ നിന്നുമാണ് KSRTC സർവീസ് നടത്തുന്നത്, സ്വകാര്യ ബസ്സുകൾ കഴുത്തറപ്പൻ ചാർജ് ഈടാക്കുന്ന ഈ സമയത്ത് എന്തുകൊണ്ടും മലയാളികൾക്ക് വളരെയധികം ഉപകാര പ്രധമാണ് ഈ സർവീസുകൾ ഇതോടൊപ്പം ക്രിസ്മസ്, പുതുവർഷം, ദീപാവലി, പൊങ്കൽ, പൂജ തുടങ്ങിയ ആഘോഷങ്ങളുടെ സമയത്തും മാർച്ച് മുതൽ ജൂൺ വരെ സമ്മർ സർവീസ് ആരംഭിക്കുന്നതിനും കെഎസ്ആർടിസി തമിഴ്നാട് സർക്കാരിനോട് അനുമതി ചോദിച്ചിട്ടുണ്ട്.
#KSRTC